പ്രതിരോധിക്കാം രോഗത്തെ ശുചിത്വം ശീലമാക്കീടാം രോഗമുക്തി നേടിടാം ഒന്നിച്ചൊന്നായ് പൊരുതീടാം പുതിയൊരു ലോകം വാർത്തിടാം അകറ്റിടാം. അടർത്തിടാം ഈ ലോകമഹാമാരിയെ ശുചിത്വമുള്ളൊരു നാളേക്കായ് ചെറുത്ത് നിർത്താം രോഗത്തെ പുതിയൊരു ലോകം വാർത്തീടാൻ തൊഴുകൈകളുമായ് നിന്നിടാം ........