പൂക്കാലം വന്നേ. പൂക്കാലം ഹായ് ! നല്ല രസം, സുന്ദരമീ കാലം. പൂന്തോട്ടത്തിൽ പൂക്കൾ വിരിഞ്ഞല്ലോ പൂമ്പാറ്റകൾ വന്നല്ലോ ആടിയും പാടിയും രസിക്കാം, ആഹാ , പൂക്കാലം ആനന്ദകരമാക്കാം കൂട്ടുക്കാരെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത