17:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48218(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ലോകം ഇന്ന് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരക്കു പിടിച്ച ജീവിതം
ഒന്നിനും സമയമില്ലായിരുന്നു
പരസ്പരം സംസാരിയ്ക്കാൻ..
പക്ഷേ.......
കോവിഡെന്ന മഹാമാരി
ലോകമാകെ പടർന്നപ്പോൾ..
പരക്കെ പാച്ചിലോ ഇല്ല,
വീടിൻ അകത്തളങ്ങളിൽ
തളച്ചിട്ടു ഓരോ തിരക്കുകളേയും.