ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/ നല്ല കൂട്ടുകാർ

17:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JHSS THANDAKAD (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല കൂട്ടുകാർ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല കൂട്ടുകാർ

ഒരിടത്ത് അത് ഒരു കാട്ടിൽ ഇതിൽ സുന്ദരിയായ ഒരു ആട് ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ആട് സുഖമില്ലാതെ കിടപ്പിലായി .ഒരു ആൽമരത്തിന് ചുവട്ടിൽ കിടക്കുക ആയിരുന്നു.

    അപ്പോൾ ഓൾ ഒരു കൂട്ടം വേട്ടക്കാർ അതുവഴി വന്നു. അവർ  തളർന്നുകിടക്കുന്ന ആടിനെ കണ്ടു. ഇത് കണ്ടു ഉണ്ട് അവരുടെ കൂട്ടത്തിലെ നേതാവ് പറഞ്ഞു . "നമുക്ക് ഈ ആടിനെ കൊണ്ടു പോയാലോ ". 

"ശരി നമുക്ക് കൊണ്ടുപോകാം " .

ഒരാൾ പറഞ്ഞു. അവർ ആടിനെ കൊണ്ടുപോയി ഒരു കൂട്ടിലടച്ചു. അപ്പോഴാണ് ഒരു മാൻ നടന്നുവരുന്നത് ആട് കണ്ടത് .അത് മാനിനെ വിളിച്ചു കാര്യം പറഞ്ഞു. "എന്നെ ഈ വേട്ടക്ക് കൂട്ടിൽ അടച്ച ഇട്ടിരിക്കുകയാണ് എന്നെ ഒന്നു രക്ഷിക്കണം " . മാൻ പറഞ്ഞു .

"ഞാൻ രക്ഷിക്കാം ,പക്ഷേ വേട്ടക്കാർ കാണാതെ രക്ഷിക്കുന്നത് എങ്ങനെയാണ് ? " .

ആട് പറഞ്ഞു. "നാളെ രാവിലെ വരുമോ ആ സമയത്ത് അവർ വേട്ടയാടാൻ പോകും " .
പിറ്റേന്നു രാവിലെ മാൻ ആടിനെ രക്ഷിച്ചു. എന്നിട്ട് അവർ കാട്ടിലേക്ക് പോയി.  അവർ മറക്കാത്ത  ചങ്ങാതിമാരായി മാറി. 
     ഒരു ദിവസം മാൻ ഒരു കുഴിയിൽ വീണു .അപ്പോൾ ആട് അതിലൂടെ വരുന്നുണ്ടായിരുന്നു .തന്നെ രക്ഷിച്ചതിന് അതിന് നന്ദി നന്ദി കാണിച്ചു ആട് മാനിനെ കുഴിയിൽ നിന്നു രക്ഷിച്ചു. അവർ രണ്ടുപേരും ആരും വിശ്വാസമുള്ള ഉള്ള രണ്ടു ചങ്ങാതിമാരായി മാറി. ഗുണപാഠം     പരസ്പരസഹായം എല്ലാ വരോടും കാണിക്കണം.
അലീഫ വി എ
6 സി ജമാ-അത്ത് എച്ച്എസ്എസ് തണ്ടക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ