(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അരുതേ
ഹസ്തദാനം അരുതേ
അകലം പാലിച്ചീടണം
ഇടയ്ക്കിടെ കൈകൾ
കഴുകീടണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചീടണം
ശുചിത്വം പാലിച്ചീടണം
പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ
ഇരിക്കണം
നന്നായി വെള്ളം
കുടിച്ചീടണം