നിനച്ചിരിക്കാത്ത നേരത്തെത്തിയ കോറോണകാലമേ പുറത്തിറങ്ങുവാനാവാതെ വീർപ്പുമുട്ടുന്നുവെങ്കിലും പരിഭവമില്ലെനിക്കെന്നാലും. ഒരു നാടിനെ കാത്തുപാലിക്കുവാനായി സർക്കാരിനൊപ്പം ഞാനും... ചേരുന്നു ഭവനത്തിലിക്കാം സുരക്ഷിതരാകാം മഹാമാരിക്കെതിരെ നമ്മുക്കൊന്നിച്ചു പോരാടാം
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത