16:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14030(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രതിരോധം….. | color=5 }} <center> <poem> നാട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട്ടിൽ - വീട്ടിൽ - മണ്ണിൽ - വിണ്ണിൽ
മാലിന്യത്തിൻ കൂമ്പാരം.
കോളറ - ഡെങ്കി - ചിക്കൻ ഗുനിയ
നിപ്പ - എലിപ്പനി ഒന്നൊന്നായി
വന്നുഭവിച്ചു നമ്മുടെ നാട്ടിൽ
പ്രതിരോധിച്ചു പിടിച്ചു കെട്ടീ-
ഒന്നൊന്നായി നാമതിനെ
കോവിഡെന്ന മഹാമാരി
കീഴടക്കീ ലോകത്തെ
പിടിച്ചു കെട്ടും നാമതിനെ
പ്രതിരോധിക്കും നാമതിനെ.
മുക്തി നേടും ജയിച്ചു കയറുo
ശുചിത്വ ബോധം വളരട്ടെ...