രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/പ്രതിരോധം....

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം…..

നാട്ടിൽ - വീട്ടിൽ - മണ്ണിൽ - വിണ്ണിൽ
മാലിന്യത്തിൻ കൂമ്പാരം.
കോളറ - ഡെങ്കി - ചിക്കൻ ഗുനിയ
നിപ്പ - എലിപ്പനി ഒന്നൊന്നായി
വന്നുഭവിച്ചു നമ്മുടെ നാട്ടിൽ
പ്രതിരോധിച്ചു പിടിച്ചു കെട്ടീ-
ഒന്നൊന്നായി നാമതിനെ
കോവിഡെന്ന മഹാമാരി
കീഴടക്കീ ലോകത്തെ
പിടിച്ചു കെട്ടും നാമതിനെ
പ്രതിരോധിക്കും നാമതിനെ.
മുക്തി നേടും ജയിച്ചു കയറുo
ശുചിത്വ ബോധം വളരട്ടെ...

നിഹാര
6 B രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത