16:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി സുന്ദരി ...
കാടും, മേടും പുല്ലും പൂവും
ചേർന്ന് ചിരിക്കും സുന്ദരഭൂമി
നല്ലൊരു മഴയും ചെറിയൊരു ചൂടും
പ്രകൃതി എന്തൊരു സുന്ദരി.
നിർത്തൂ നമ്മുടെ ക്രൂരതകൾ
സംരക്ഷിക്കൂ പരിസ്ഥിതിയെ .