ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ പരിസ്ഥിതിയാം ദൈവം
പരിസ്ഥിതിയാം ദൈവം
ഒരു പ്രദേശത്ത് അപ്പുവെന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവന് അമ്മയും അച്ഛനും ഇല്ലായിരുന്നു. അവൻ സ്നേഹിച്ചത് പരിസ്ഥിതിയെ ആയിരുന്നു. ദൈവം എല്ലാവരുടെയും സങ്കടം കാണുമെന്ന് അവനറിയാം. അതുകൊണ്ട് തന്നെ അവൻ മനസിൽ ഉറപ്പിച്ചിരുന്നു ഒരു നാൾ പരിസ്ഥിതി എനിക്കൊരു അമ്മയെ തരുമെന്ന്. ഒരു ദിവസം അപ്പുറോഡിൽ നിൽക്കുമ്പോൾ ഒരു കാറ് വന്നു. അതിൽ നിന്നും ഒരാൾ കുറച്ച് പ്ലാസ്റ്റിക്ക് കവറുകളും പരിസ്ഥിതി മലിനമാക്കുന്ന വസ്തുക്കളും റോഡിലേക്ക് ഇട്ടു.
|