ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ലോകമാകെ പടന്ന് പിടിച്ചകൊറോണയെ തുരത്താൻ തുരത്താൻ നമുക്ക് കഴിയും നാമെല്ലാവരും ഒന്നിച്ചു ചേരാം മാസ്ക് ധരിക്കാം കൈകൾ കൈഴുകാം വീടും പരിസരവും നന്നായി നോക്കാം മറക്കാതെ കഴുകാം നമുക്ക് കൈകൾ മറക്കാതെ കഴുകാം (ലോകമാകെ) മനുഷ്യ' കൂലത്തിൻ്റെ അന്തഗൻ ആകാൻ വിടില്ല ഈ വ്യാധിയെ കരുതലോടെ തന്നെ മുന്നേറി ഇനിയും ജയിക്കാം നമുക്ക് മുടങ്ങാതെ തുടരട്ടെ ഈ അതി ജീവനം മനസ്സ് ഒന്നായ് കോർത്ത് ഭീതിയകറ്റി അതിജീ വിക്കുമീ മഹാമാരിയെ ജാഗ്രതയാൽ ഈ വിപത്തിനെ നേരിടാം നമുക്ക് (ലോകമാകെ )
|