രാമപുരം എൽ പി എസ്/അക്ഷരവൃക്ഷം/അതിജീവിക്കും നമ്മൾ
അതിജീവിക്കും നമ്മൾ
ഇന്ന് നമ്മുടെ ലോകത്തെ തന്നെ കീഴടക്കി പടരുന്ന ഒന്നാണ് കൊറോണ വൈറസ് .ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച് മറ്റു രാജ്യങ്ങളിലൊക്കെ പടർന്ന നോവൽ കൊറോണ വൈറസ് ബാധിച്ച് ഒന്നര ലക്ഷത്തിൽ അധികം പേർ മരിച്ചു കഴിഞ്ഞു.
<
|