16:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpbskarakulam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റേ പൂമ്പാറ്റേ
പൂന്തേൻ നുകരാൻ വരുമോനീ
നിന്നുടെ ചിറകിൽ പലവർണം
ആര് നൽകീ പറയാമോ
എന്നെക്കൂടെ കൂട്ടാമോ
നല്ലൊരു കൂട്ടായ് ഞാൻ മാറാം
പൂവിനു ചുറ്റും പാറുമ്പോൾ
എന്നും കാണാം പതിവായി