16:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അനുസരണ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വന്തം വീട്ടിൽ ഇരുന്നിടേണം
കൈകൾ വൃത്തിയായി കഴുകിടേണം
അച്ഛനും അമ്മയും പറയുന്നത്
എല്ലാം അനുസരിച്ചിടേണം
നല്ലൊരു കുഞ്ഞായി വളരേണം
കണ്ണിലും മൂക്കിലും വായിലും നിന്ന്
കൈകൾ രണ്ടും അകറ്റീടേണം
രോഗങ്ങൾ വരാതെ സൂക്ഷിക്കേണം
എന്നും ആരോഗ്യത്തോടെ ജീവിക്കേണം
നിതീഷ്. എസ്
2 A ഗവ. എൽ. പി. എസ്. പൂങ്കുളം തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത