കരയുന്നു കാലം പിടയുന്നു ലോകം ക്ഷോഭം വിതക്കുമീ പ്രകൃതിക്കു മുന്നിൽ.. തിരിച്ചറിവില്ലാത്ത മാനുഷന് മുന്നിൽ തിരിച്ചടിയായൊരീ ഭൂമിതൻ രോഷം.. ഇനിയും നിലക്കാത്ത നിലവിളിക്കിനിയും ഇനിയൊരു മോചനം കാത്തിരിക്കാമോ?...