ജാതിയേരി എം എൽ പി എസ്/അക്ഷരവൃക്ഷം/മനുവിന്റെ ജീവിതം
മനുവിന്റെ ജീവിതം
വെള്ളിപ്പാദസരം കിലുങ്ങുംപ്പോലെ കളകളാരവം മുഴക്കി ഒഴുകും മയ്യഴിപുഴയുടെ ഭാഗമാകും വിഷ്ണു മംഗലം പുഴയുണ്ട്. വിഷ്ണുമംഗലം പുഴയാൽ ചുറ്റപ്പെട്ട മനോഹരമായ ഒരു പ്രദേശം.അവിടെ ഒരു കൊച്ചു വീട് ആറു വയസ്സുള്ള മനുവിന്റെ വീടാണത്. മനുവിന്റെ അച്ഛൻ രമേശും അമ്മ മായയും പോലീസിലാണ് ജോലിചെയ്യുന്നത്.
|