16:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nameer(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകഴുകീടേണം കൂട്ടരേ നാം
സോപ്പുപയോഗിച്ച് തന്നെ വേണം
വ്യക്തി ശുചിത്വം പാലിക്കേണം
വീടിൻ പരിസരം വൃത്തിയാക്കേണം
ഇന്നൊരു ദിനം മാത്രമല്ലല്ലോ
വേണമീ ശ്രദ്ധ എന്നെന്നും
പുറത്തിറങ്ങുമ്പോൾ മാസ്ക് വേണം
അകലം പാലിച്ച് നടന്നീടേണം
വീട്ടിൽ വന്നാൽ കുളിച്ചിടേണം
ശുചിയോടെ നാം നടന്നീടേണം
ഇന്നൊരു ദിനം മാത്രമല്ല
എന്നെന്നും വേണമീ ശുചിത്വം