ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/നാം അതിജീവിക്കും

നാം അതിജീവിക്കും

നാട്ടിൽ വന്നൊരു വില്ലൻ
പേരതു കോവിഡ് 19
കണ്ടാൽ ആളൊരു കുഞ്ഞൻ
കയ്യിലിരിപ്പതു കേമം
ജനങ്ങളിൽ ഭീതി പരത്തി കറങ്ങി നടപ്പവൻ-
ഭൂവിൽ പ്രതിവിധി ഒന്നും ഇല്ല
നാം പ്രതിരോധിക്കുക തന്നെ
ഒറ്റക്കെട്ടായ് നിൽക്കും .
പോലീസേമാന്മാരും
താങ്ങും തണലും ആയി
ഡോക്ടർമാർ അതു കാവൽ
പ്രതിരോധിക്കും നന്മൾ
പ്രതിവിധി കണ്ടു പിടിക്കും
അതിജീവിക്കും നമ്മൾ
ഒറ്റക്കെട്ടായ് എന്നും.

കൃതിക കെ. ജി
5 C ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാ‍ഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത