ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/പ്രതിരോധം..... പ്രതീക്ഷയോടെ.....

16:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം..... പ്രതീക്ഷയോടെ.....

 
രോദനം കേൾക്കാതിരിക്കുവാൻ
വേണ്ടി നാം രോധിച്ചിടുന്നു
പ്രതിരോധിച്ചിടുന്നൂ.....


ഗുരുവും അയ്യങ്കാളിയും
പ്രതിരോധത്തിലൂടെ നേടിയ
യാത്രയും തൊടലും നാം മറന്നിടുന്നൂ.....


ആനന്ദ കണ്ണുനീർ പൊഴിയുന്ന
നാളേക്കായ്.....
കണ്ണുനീർ ഇന്നു നാം
ബാക്കി വച്ചിടുന്നൂ.....


ആശിച്ചതെല്ലാം ഒരു വിരൽ
സഹായത്താൽ എത്തിയ നാൾ
അറിഞ്ഞില്ല നാം.....
നമുക്ക് നമ്മെ സഹായിക്കാൻ
ഒരു മീറ്ററകലം വേണമെന്ന്.....

ആശിഷ് . വി.എസ്സ്
2 A ഗവ. എൽ.പി.എസ്സ് . പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത