Nirmalaenmups/പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം
പരിസ്ഥിതി , ശുചിത്വം, രോഗപ്രതിരോധം
ഡിസംബറിലെ ക്രിസ്തുമസിനെയും , പുതുവര്ഷത്തെയും വരവേൽക്കാൻ നമ്മൾ ഒരുങ്ങിയിരുന്നു . പക്ഷെ അതേസമയം ചൈനയിലെ വുഹാനിൽ എല്ലാം തകിടം മറിക്കാൻ ഒരു വൈറസ് പിറവി കൊണ്ടിരുന്നു. എത്ര പെട്ടന്നാണ് ഏവരേയും ആശങ്കയിലാഴ്ത്തി ഏതു പടർന്നു പിടിച്ചത് .
|