ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
ഭക്തിപോലെ പ്രധാനമല്ലയോ ശുചിത്വമെന്ന് മുൻതലമുറക്കാർ ശുദ്ധി വൃത്തി വെടിപ്പ് ആരോഗ്യം എന്നീ തുല്യ അർത്ഥങ്ങളേകി ശുചിത്വത്തിനായിവർ വ്യക്തി, ഗേഹ,പരിസര ശുചിത്വമെ- ന്നിവയല്ലോ ആരോഗ്യത്തിന് മുഖ്യഘടകം കേൾപ്പൂ ....പാലിക്കൂ......ശുചിത്വ ശീലമോരോന്നും ജീവിതധാരയിൽ