അകത്തിരുന്നാൽ പുറത്തിറങ്ങാം പുറത്തു പോയാൽ അകത്തുമാകാം അരുതെൻ്റെ സോദരാ അടുത്തിരിക്കരുത് അകറ്റാനായിനിന്നിടാം അകന്നുനിന്നിടാം മനസ്സിലുണ്ടല്ലോ അച്ഛൻ്റെ കരുതലും അമ്മതൻ കരുണയും കണ്ടു പഠിച്ചീടാം കേട്ടു പഠിച്ചീടാം കൊണ്ടാലും പഠിക്കാത്ത ചിലരാവരുത് നമ്മൾ