ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/മഹാമാരി

15:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ക‌ുതിച്ച് പാഞ്ഞ് വര‌ുന്നൊര‌ു

കൊറോണയെ ത‌ുരത്തീടാൻ

പരിച പോൽ ശക്തമായ

പ്രതിരോധ മര‌ുന്നില്ല പോൽ

കൈകര‌ുത്ത് കാട്ടിടേണ്ട

മൽപിടിത്തവ‌ും വേണ്ട

കരങ്ങളിൽ സോപ്പ് തേച്ച്

മ‌ൂടിയ മ‌ുഖവ‌ുമായ് ജാഗ്രതയോടെ മാറിടാം

ഒന്ന‌ി മാത്രമോർത്തിട‌ുക

കൊറോണയെന്ന കോവിഡേ

നിന്നെ ഞങ്ങൾ ത‌ുരത്തിട‌ും

കേരളമണ്ണിൽ തളച്ചിട‌ും

മാത‌ൃകയായ് നിന്നിട‌ും

കേരളമക്കൾ മ‌ുന്നിലായ്...

അന‌ുരാഗ് അലക്‌സ്
7 ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത