15:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13329(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നവലോകം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തു സുന്ദരം ഈ ഭൂമി
നിരനിരയായി ഒരു കുന്നുകളും
മധു നുകരും കരിവണ്ടുകളും
വർണ്ണം വിതറും ശലഭവും
കളകളമോതും കിളികളും
മാവിൻകൊമ്പിലെ അണ്ണാനും
ഇത് സുന്ദര സൗഹൃദ ഭൂമി
പുണ്യ പുരാതന ഭൂമി
കാക്കണം എന്നും ഈ നാട്
സ്നേഹത്തോടെ കാണേണം
വ്യക്തി ശുചിത്വം പാലിച്ചും
പരിസരം എന്നും ശുചിയാക്കി
നല്ലൊരു നാടിന് നന്മയ്ക്കായി
നിലനിൽക്കാൻ ആയി പോരാടാം
വൈഗ.പി.കെ
3 B തലമുണ്ട എൽ.പി. സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത