ഇത് കൊറോണക്കാലം
കോവിഡ്19ൻറെ കാലം
ഭീതി പരത്തുന്ന കൊറോണ
മനുഷൃജീവൻ കവർന്നെടുക്കുന്ന കൊറോണ
ജനങ്ങൾ വീട്ടിൽ അടച്ചിരിക്കുന്നു
പ്രകൃതിയിലേക്ക് മടങ്ങുന്നു ചിലർ
കൃഷിയിലേക്ക് തിരിഞ്ഞു ചിലർ
പരിസ്ഥിതി വൃത്തിയാക്കുന്നു
പഴയ പുസ്തകങ്ങൾ വായിക്കുന്നു
സർഗവാസനകൾ ഉണരുന്നു
കഥകൾ എഴുതുന്നു ചിത്രം വരയ്ക്കുന്നു
വരുംകാലം ചിന്തിക്കുന്നു ചിലർ
തോറ്റു പോവുകയില്ല നാം
ഈ മഹാമാരിയിൽ
അതിജീവനം തന്നെ ലക്ഷൃം
അതിനായി നമുക്ക് മുന്നേറാം
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്
ഭീതിയല്ല വേണ്ടത് കരുതൽ മതി
എന്നും നമ്മേ പഠിപ്പിച്ച
സർക്കാരിനൊപ്പം മുന്നേറാം