സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം/അക്ഷരവൃക്ഷം/അതിജീവിക്കാം
അതിജീവിക്കും അതിജീവിക്കും
കൊറോണയെ അതിജീവിക്കും
എന്തുവന്നാലും അതിജീവിക്കും
ഞങ്ങൾ ഒന്നായി അതിജീവിക്കും
ലോകമൊന്നായി അതിജീവിക്കും
അനുഗ്രഹ ഷാജി
|
4B സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |