ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കടൽ

15:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കടൽ | color=5 }} <center> <poem> ഒരുജന്മം പല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടൽ

 ഒരുജന്മം പല ജന്മം
ഒരു മിഴി പല മിഴികൾ
ഒരു പുഴ പിന്നെ പല പുഴകൾ
ഒടുവിലൊരു കടൽ
 അതിനുമപ്പുറം ഇതുപോലെ
 കടലാണതിര്
 കടലിലലിഞ്ഞിട്ടുണ്ടെല്ലാം
 ജീവിതത്തിൻ്റെ അവസാന ഉപ്പും-
അലിഞ്ഞേ കടലിൽ
 

അലീന
4 ഡി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത