15:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44071(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാലൻ കൊറോണ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയാൽ ലോകം പോലും
രോഗിയായിമാറി നിലവിളിച്ചീടുംമ്പോൾ
കാലനും മരണക്കൊതിപൂണ്ട് മുന്നിലായി
രണം ചൂടും വാളോങ്ങി നിൽക്കുമ്പോൾ
കാലവും കറുപ്പണിഞ് സങ്കടത്തിലായി
കണ്ണുനീർ തുള്ളികളുതിർന്ന് നിൽക്കുമ്പോൾ
കാവലാളായിടാം ഈ മണ്ണിലെങ്കിലും
കാത്തുസൂക്ഷിച്ചിടാം നാളേക്കായെങ്കിലും