15:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44021(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദരകേരളം
നല്ല നല്ല കേരളം
നമ്മുടെ നല്ല കേരളം
ദൈവത്തിന്റെ നാട്
കേരളം .... കേരളം ....
മരങ്ങളും പക്ഷികളും
ഒരുപോലുള്ള കേരളം
നല്ല ഭംഗിയുന്ന കേരളം
കവിതയും നൃത്തവും കഥകളും
കലകളും നിറഞ്ഞ കേരളം
നന്മ നിറഞ്ഞ കേരളം
കൊറോണയെ ജയിച്ച കേരളം
ദൈവത്തിന്റെ സ്വന്തം കേരളം