ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ഒരു കൊറോണ യുഗം

15:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42224 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ യുഗം

ഒരു കൊറോണ യുഗം

2019 അവസാനത്തോടെ നമ്മുടെ നാടിനെയും സമ്പത്തിനെയും കാർന്നു തിന്നുന്ന കൊറോണ എന്ന മഹാമാരി അമേരിക്ക ,ചൈന,ഇറ്റലി ഉൾപ്പടെയുള്ള സമ്പന്ന രാജ്യങ്ങളെ പോലും കാർന്നു തിന്നുന്നു

ഈ മഹാമാരിയെ തുരത്താൻ നമ്മുടെ സർക്കാർ ചെയ്യുന്ന കാര്യങ്ങളിൽ നമുക്കും പങ്കളികളാവാം .ഊണും ഉറക്കവും ഉപേക്ഷിച് ഇതിനായി കഷ്ട്ടപ്പെടുന്ന മാലാഖാമാർക്കും പോലീസ് വിഭാഗത്തിൻറെയും നമുക്ക് പിന്തുണക്കാം .നമ്മുടെ ഓരോ ചുവടും സുരക്ഷയിലേക്ക് ആണ് പോകേണ്ടത് മറിച് നമ്മുടെ സ്വാതന്ത്രത്തിലേക് പോയാൽ ഈ മഹാമാരിയെ തുരത്താൻ കഴിയില്ല .ഇതിന് ഇരകളായ എല്ലാവരും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

സാമൂഹിക അകലം പാലിക്കുക

കൊറോണയെ തുരത്തുക

ഭദ്ര .ജി.നായർ
3 B ഗവണ്മെന്റ് .എൽ പി എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത