ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/നേരറിവ്

15:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT LPS KARIYAM (സംവാദം | സംഭാവനകൾ) ('{{BoxTop1 നേരറിവ്= | 1= }}<center><poem> മഴത്തുളളി തൻ താളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 നേരറിവ്= | 1=

}}

 
മഴത്തുളളി തൻ താളം പാടുന്നു
ശാന്തി തൻ ഒരല
പക്ഷി പാടും ഗാനം കേൾക്കു
ശാന്തി തൻ ഒരല
സരിത്തിൽ നീന്തും മത്സ്യം
ശാന്തി തൻ ഒരല
കുട്ടികൾ തിമർക്കും ചിരിയോ
ശാന്തി തൻ ഒരല
വനത്തിൽ മൂളും ഗാനം
ശാന്തി തൻ ഒരല
ഉദിച്ചസ്തമിക്കും സൂര്യദേവ
നിൻ അലകൾ പാടും ഗാനവും
ശാന്തി തൻ ഒരല
തേടിയെത്തും ശാന്തി പല രൂപത്തിൽ
നമ്മെ മൂടട്ടെ ശാന്തി തൻ അലകൾ

നന്ദിത.ഡി.എസ്
[[43442|]]
ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020