ഗവ. എൽ പി എസ് ആറാമട/അക്ഷരവൃക്ഷം/ശുചിത്വം

15:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


അടിച്ചു തളി ആചാരമോടന്നു
നമ്മൾ തൻ പൂർനികർ കാട്ടിയ
മഹത്വം വീണ്ടെടുത്തീടണം
നമ്മളീ നാടിനെ മാലിന്യ
വിമുക്തമാക്കുവാൻ വൃത്തിയും
ശുദ്ധിയും വ്രതനിഷ്ഠയും
മർത്യകുലത്തിനു മാത്രമായല്ല
മണ്ണിന് മണ്ണോടു ചേരുന്നത് മാത്രം
മണ്ണിലടക്കാൻ മറക്കാതിരിക്കുക

അക്ഷയ്
1, ഗവ. എൽ പി എസ് ആറാമട
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത