കൊറോണ

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ

കൊടും ഭീകരനാം അവനൊരു കൃമികീടം

ലോകം മുഴുവനും വിറപ്പിച്ചു കൊണ്ടവൻ

അതിവേഗം പടരുന്നു കാട്ടു തീയായ്

രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു

കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത

കൊറോണ നീ ഇത്രയും ഭീകരനോ

മുഹമ്മദ് സാദിഖലി
1 എ എ.എം.എൽ.പി സ്കൂൾ പള്ളപ്രം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത