കരേറ്റ എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി

15:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14717 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കേരളമെന്നെൻ സംസ്ഥാനം
അതിജീവിക്കും എന്നെന്നും
ഒറ്റക്കെട്ടായ് ഒരുമിച്ചെന്നും
അതിജീവിക്കും എന്നെന്നും
പ്രളയം വന്നു നിപയും വന്നു
എന്നിട്ടും നാം പതറാതെ
ഒറ്റക്കെട്ടായ് മുന്നോട്ട്
അതിജീവിക്കാൻ കൊറോണയെ

 

റിതുനന്ദ സുജിത്
4എ, കരേറ്റ എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത