15:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അവധിക്കാലം | color=3 }} <center> <poem> ഓർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർത്തിരിക്കാതെ സ്കൂളടച്ചപ്പോൾ
ഞാനൊരുപാട് സന്തോഷിച്ചു
പിന്നീടറിഞ്ഞു കൊറോണയാണെന്ന്
വീട്ടിലിരിക്കണമെന്ന്
ചൈനയിൽ നിന്ന് വന്ന ഈ വൈറസ്
തൊട്ടാൽ പകരും പോലും
കാത്തു കാത്തിരുന്ന അവധിക്കാലം
വീട്ടിലിരുന്ന് മുഷിഞ്ഞു
കളിക്കൂട്ടമില്ല വിരുന്ന് പോക്കില്ല
കല്യാണ സൽക്കാരമൊന്നുമില്ല
ഇനി എന്നു കാണും എൻ കൂട്ടുകാരെ
കൂടെ കളിക്കുവാൻ മോഹമായി.