15:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14547(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഗ്രാമം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊച്ചു സുന്ദര ഗ്രാമം
പൂക്കൾ ചിരിക്കുന്ന ഗ്രാമം
കിളികൾ ചിലയ്ക്കുന്ന ഗ്രാമം
മരങ്ങളാടികളിക്കുന്ന ഗ്രാമം
വർണചിറകുകൾ വീശി
വാനിൽ പാറിക്കളിക്കുന്ന പൂമ്പാറ്റയും
കളകളം പാടുന്ന പുഴകളും
എന്തു മനോഹരമാണീ ഗ്രാമം