നിള്ളങ്ങൽ എൽ.പി.എസ്/അക്ഷരവൃക്ഷം/രോഗമകറ്റാം

15:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗമകറ്റാം

ശുചിത്വം പാലിക്കൂ ...
നമ്മുടെ നാട്ടിൽ കൂടിയ അണുവിനെ
തുരത്തിയോടിക്കൂ ...
നമ്മൾക്കകാലം പാലിക്കാം
കൈ കഴുകാം, മാസ്ക് ധരിക്കാം
നമ്മൾക്കൊന്നായ് മുന്നേറാം

 

ഫാത്തിമ സഹറ
നാലാം ക്ലാസ് നിള്ളങ്ങൽ എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത