15:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42535(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ബിഗ് സല്യൂട്ട് | color= 5 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് നൽകാമൊരു ബിഗ് സല്യൂട്ട്
നമ്മുടെ സർക്കാരിനും മുഖൃമന്തഽക്കും
പിന്നെ പോലീസിനും ഡോക്ടേഴ്സിനും
പിന്നെ ആരോഗ്യ മന്ത്രി
ശൈലജ ടീച്ചർക്കും
നൽകീടാം നമുക്ക് ഒരു ബിഗ് സല്യൂട്ട്
പിന്നെ നാടിനു വേണ്ടിവേണ്ടിയും
നാട്ടാർക്കു വേണ്ടിയും ജീവൻ മറന്ന് കൊണ്ട്
പരിചരിക്കും നമ്മുടെ നഴ്സുമാർക്കും
നൽകീടാം ബിഗ് സല്യൂട്ട്
പിന്നെ കൊറോണയ്ക്കും
കൊടുക്കാം സല്യൂട്ട്
കോവിഡ് എന്നൊരു മഹാമാരി
വന്നതിൽ മദ്യശാലകൾ അടച്ചു പൂട്ടി
അച്ഛനും അമ്മയും മക്കളുമൊന്നിച്ച്
സന്തോഷത്തോടെ കഴിഞ്ഞീടുന്നു
അടിയില്ല പിടിയില്ല വാക്കേറ്റമില്ല
സ്നേഹം നിറഞ്ഞൊരു വീട്
ഈ സ്നേഹമെന്നും മായാതിരിക്കട്ടെ
മദ്യ ശാലകൾ തുറക്കാതിരിക്കട്ടെ
നമ്മുടെ പ്രാർത്ഥനയിലും
ജാഗ്രതയിലും
ശുചിത്വത്തിലും മാറി
മറയട്ടെ ഈ കൊറോണ