തുമ്പി വാ.... തുമ്പി വാ.... തുഞ്ചത്തായ് ഊഞ്ഞാലിടാം. നിനക്കായ് പൂക്കളമൊരുക്കാം. നിന്നെ നോക്കി പൂ ചിരിക്കുന്നു നിന്നോടായ് കൂട്ടുകൂടി. എന്നോടൊപ്പം കളിക്കാൻ വാ തുമ്പി വാ.... തുമ്പി വാ....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത