എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ തുമ്പി.

Schoolwiki സംരംഭത്തിൽ നിന്ന്
തുമ്പി

   
തുമ്പി വാ.... തുമ്പി വാ....
തുഞ്ചത്തായ് ഊഞ്ഞാലിടാം.
നിനക്കായ് പൂക്കളമൊരുക്കാം.
നിന്നെ നോക്കി പൂ ചിരിക്കുന്നു
നിന്നോടായ് കൂട്ടുകൂടി.
എന്നോടൊപ്പം കളിക്കാൻ വാ
തുമ്പി വാ.... തുമ്പി വാ....
 

മുഹമ്മദ് ഷയാൻ വി.പി
2 എ എ. എം. എൽ. പി. എസ്.ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത