പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
(പക്റ്തി നമ്മുടെ മാതാവ്. വളരെ സമാധാനപരമായ ഒരു ജീവിതത്തിന് വേണ്ടതെല്ലാം നമുക്കുതരുന്നുണ്ട് ഭൂമി മാതാവ്. ഭൂമിമാതാവിനോട് നന്ദികാണീയാക്കുന്നതീനു പകരംഎന്തെല്ലാംദ്രോഹങ്ങളാണ്നാംചെയ്തു കൊണ്ടിരിയ്ക്കുന്നത്. കുന്നിടിയ്ക്കൽ, ജലാശയങ്ങൾനശിപ്പിയ്ക്കൽ വനങ്ങൾവെട്ടിനശിപ്പിയ്ക്കൽ കുളങ്ങൾ, കാവുകൾ ഇവ നശിപ്പിയ്ക്കൽ ഇവയെല്ലാംപരിസ്ഥിതിയെ ദോഷമായിബാധിയ്ക്കും. ഇത് ലോകനാശത്തിനുതന്നെ കാരണമാകും. പരിസ്ഥിതിയെ സംരക്ഷിയ്ക്കുന്നതിനുവേണ്ടിഎല്ലാ വർഷവും ജൂൺ5 ലോകപരിസ്ഥിതിദിനമായീ ആചരിയ്ക്കുന്നു. മനുഷ്യൻ സ്വീകരിച്ചു വരുന്ന അശാസ്ത്രീയ മായവികസന പ്റവർത്തനങ്ങളുടെഫലമായിഭൂമിയുടെനിലനില്പ്അപകടത്തിലാകും. ഭൂമിയിൽചൂടു കൂടും. കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.. ജലക്ഷാമംഉണ്ടാകും. പകർച്ച വ്യാധികൾ പടർന്നുപിടിയ്ക്കും. ജീവജാലങ്ങൾ നശിക്കും. അതിനാൽപരിസ്ഥീതിയ്ക്കു ദോഷം വരുന്നഒരുകാര്യവും നമ്മൾ ചെയ്യരുത്.. ഭൂമി, വായു, മണ്ണ്, ജലം ഇവയെമലിനമാക്കാതെനമുക്ക്ഫരിസ്ഥിതിയെ സംരക്ഷി യ്ക്കാം..
|