കുടിക്കുവാൻ വേണം ജലം കുടിക്കുവാൻ വേണം ജലം അലക്കുവാനും തുടക്കുവാൻ നമുക്ക് കൂടിയേ തീരു ജലം ജലക്ഷാമമിന്ന് നാടാകെ രൂക്ഷം ജനക്ഷേമത്തിനോ ജലം അത്യാവശ്യമല്ലേ? അരുതരുത് നിങ്ങൾ ജലം ദുരുപയോഗമരുത് സൂക്ഷിച്ചിടേണം നമ്മൾ ജലമമൂല്യമാണ് കരുതുക ജനതേ നിങ്ങൾ ജലമമൂല്യമാണ് അത് മലിനമാക്കരുത് അത് മലിനമാക്കരുതേ കേഴുന്നിതാ.... ഞങ്ങൾ