14:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13346(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭീതിയുടെ നാളുകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാവിലെ ഞാൻ എഴുന്നേറ്റു
പത്രം എടുത്തു നോക്കിയപ്പോൾ
ഈ മഹാമാരിയെ ഞാൻ കണ്ടു
ഈ ഭൂമി മുഴുവൻ ഭയം കൊണ്ടു മൂടി
മർത്ത്യൻ പുഞ്ചിരി അപ്രത്യക്ഷമായി
ഈ മഹാമാരിയെ ഈ ഭൂമിയിൽ നിന്ന്
ഒഴിവാക്കാൻ കഴിയുമോ കഴിയുമോ