നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/ഓർമയിലെന്നും

14:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14238 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓർമയിലെന്നും | color=4 }} <center> <poem> മൈലു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമയിലെന്നും

മൈലുകൾ ദേശങ്ങൾ താണ്ടിവന്നു,
കൊറോണ എന്നൊരു മഹാമാരി.
മനുഷ്യരെ തമ്മിലകറ്റിനിർത്തി,
സ്പർശത്തിൽ പോലും വരുന്നരോഗം.
ആളുകൾ വീട്ടിനുള്ളിലായി,
വെറുതെയിരുന്നിട്ട് മാസമൊന്നായി.
ജോലിയില്ല പണമില്ല ആർക്കുമാർക്കും
ദരിദ്രനും  ധനികനും ഒരുപോലെയായി.
ഓർക്കുക മനുഷ്യാ ഈകാലഘട്ടം,
ഓർമ്മയിൽ വയ്ക്കുക ഈ ദുഷിച്ചവർഷം.
 

                  

നൈനിക്ക്
3 A നോർത്ത് വയലളം എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ