14:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42535(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അകലമായി | color= 5 }} <center> <poem> ഈ ദു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ ദുരിത്തില് തളരാതെ ഒറ്റക്കെട്ടായി നില്ക്കാൻനേരമായി
തനിയെ..
കരുതിയാൽ നാമിനി
തടവിലായി തീരുക
വീടിനുളളിൽ നാം ചുവരിനുളളിൽ
ഈ നിമിഷ ങ്ങള് കഴിയുബൊൾ ചിറകടിച്ചുയരുക ഒരുമിച്ചു നാം കെടുത്തുക മഹാമാരി... കൊളുത്തുക നാളങ്ങൾ
ഉയർത്തുക പ്രതീക്ഷകൾ
നാം ഒന്നിച്ചു നീങ്ങുക
നാം അകലമായി
ഒന്നാണു നമ്മൾ
ഒന്നാണു നമ്മൾ...