പൂവുകള് തോറും പാറി നടക്കും പൂമ്പാറേറ നീ എങ്ങോട്ടാ... പൂന്തേനുണ്ണാനാണോ..... നിന്നെ കാണാനെന്തു രസം എന്നുടെ കൂടെ പോരുന്നോ