14:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വില്ലൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അയ്യോ അമ്മെ അമ്മെ എനിക്ക് വീട്ടിൽ ഇരിക്കേണ്ട
മടുത്തുപോയി ഈ ഞാൻ കൊറോണ കാലം കൊണ്ട്
കൊറോണ എന്ന വൈസ് അകറ്റിടേണമേ
മഹാമാരി ഈ ലോകത്തുനിന്ന്
മാഞ്ഞുപോകണമേ
ഓർത്തു ഞാൻ ആദ്യം പോയിടാം എല്ലായിടത്തും
ആഘോഷിക്കാം ഈ കൊറോണക്കാലം
എന്നാൽ വിദൂരം എൻ ആശ
കത്തും വൈക്കോൽ പോലെ
എല്ലാം മാഞ്ഞുപോയി
ഒന്ന് തൊടാൻ പാടില്ല
എന്തിനേറെ ഒന്നുറക്കെ ചുമക്കാനുമാവില്ല
ഇനി പനി ഉണ്ടെന്നു പറഞ്ഞാലോ
അതോ ഓടി യെത്തുന്നു ഒരു കൂട്ടർ
നമ്മെ കൊണ്ടുപോകാൻ
ദൂതന്മാരെ പോലെ സേവനം ചെയ്തീടും
യ്യഡോക്ടർമാർ നേഴ്‌സുമാർ ആരോഗ്യോപ്രവർത്തകർ
ഓർത്തിടുമ്പോൾ നിറഞ്ഞിടും നമ്മൾതൻ നയനങ്ങൾ