വേശാല എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/തുരത്താമീ വൈറസിനെ

14:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vlps1234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്താമീ വൈറസിനെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താമീ വൈറസിനെ


സ്കൂളുകളെല്ലാം വേഗമടച്ചല്ലോ
കൊറോണയെന്നൊരുവൈറസ്സിനാൽ
കോവിഡ് 19 എന്നൊരു പേരിൽ
ലോകം മുഴുവൻ ചുറ്റുന്നു
ഓടിക്കാം നമുക്കീ വൈറസ്സിനെ
വീട്ടിൽ തന്നെ ഇരുന്നിട്ട്
കൈകൾ കഴുകി ഇരിക്കേണം
മൂക്കും വായും പൊത്തീടേണം
ഒർമമിക്കാം നമുക്കീ കാര്യങ്ങൾ
ഓടിക്കാം നമുക്കീ വൈറസ്സിനെ


 

Devapriya K V
1 വേശാല എൽ.പി. സ്ക്കൂൾ
thalipparamb south ഉപജില്ല
kannur
അക്ഷരവൃക്ഷം പദ്ധതി, 2020