14:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muneermunnu(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയുടെ വരദാനമാണെൻ പ്രകൃതി
ജീവജാലങ്ങൾക്കഭയമം പ്രകൃതി
മലകളും പുഴകളും പാഠങ്ങളുമുള്ള
കണ്ണിനു കുളിർമയും പ്രകൃതി
ഈകുഞ്ഞു കൈകളാൽ കാത്തുരക്ഷിച്ചീടാം
നല്ലൊരു നാളെക്കായി
നമുകീ പ്രകൃതിയെ
നന്മയും പ്രകൃതിയെ
ദേവനന്ദ്
മുന്നാംതരം [[|കാഞ്ഞിരോട് എൽ പി സ്കൂൾ]] കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത