14:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prijithelps(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/പടച്ചട്ട |പടച്ചട്ട ]] {{BoxTop1 | തലക്കെട്ട്= പട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷിച്ചോ നീ വൈറസ്സേ ചൈനയല്ല വൈറസ്സേ ...
ചരിത്രം രചിച്ച ഇന്ത്യയാണേ
പടപൊരുതി നാം തോൽപ്പിക്കും
വസൂരി വന്നു തോറ്റില്ല
സാർസ് വന്നു തോറ്റില്ല
പ്ലേഗ് വന്നു തോറ്റില്ല
പുതു രോഗങ്ങളെ അടിച്ചമർത്തും
അടിമകളാക്കിയും ഭിന്നിപ്പിച്ച
ബ്രിട്ടനെ തോൽപ്പിച്ചപഴമക്കാരുടെ പുതു തലമുറയാണേ ഞങ്ങൾ